മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ഭാര്യ രാധികയുടെയും പാട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. | Viral Video Of Suresh Gopi
മലയാള സിനിമയിൽ ഒരേയൊരു ആക്ഷൻ സൂപ്പർസ്റ്റാർ മാത്രമേയുള്ളൂ അതാണ് സുരേഷ് ഗോപി കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം മലയാള സിനിമയിൽ വീണ്ടും പൂർവാധികം ശക്തിയോടെയുള്ള സുരേഷ് ഗോപിയുടെ മടങ്ങിവരുവാ വീണ്ടും മലയാളി പ്രേക്ഷകർക്ക് സന്തോഷം നൽകുന്നതാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സുരേഷ് ഗോപി നായകൻ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ജനനായകൻ എന്ന പരിപാടി തന്നെ ചാനൽ സുരേഷ് ഗോപിക്കായി ഒരുക്കിയതാ. ജനനായകൻ എന്ന പരിപാടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു സുരേഷ് ഗോപിയെ കുറിച്ച് സംസാരിച്ച അനുഭവങ്ങൾ. പങ്കുവെച്ച് മലയാള സിനിമയിലെ … Read more