വിരുന്ന് ദിവസം അച്ഛൻ മരിച്ചു എന്ന് തിരിച്ചറിഞ്ഞ് അച്ഛനെയും അമ്മയും റൂമിൽ പൂട്ടിയിട്ടതിനുശേഷം സംഭവിച്ചത് കണ്ടോ..
നമ്മുടെ ജീവിച്ചിരിക്കുന്ന കൺകണ്ട ദൈവങ്ങളാണ് മാതാപിതാക്കൾ. നമ്മെ പരിപാലിച്ച് പോറ്റി വളർത്തുന്നവരാണ് അവർ. ചുറ്റുപാടുമുള്ള ഏതൊരു ദുഷ്ട ശക്തിയിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാം നമ്മെ കാത്തു പരിപാലിച്ച് നമ്മെ വളർത്തിക്കൊണ്ടു വരുന്നവരാണ് അവർ. അമ്മയുടെ ഉദരത്തിൽ ജന്മം കൊള്ളുന്നത് മുതൽ താഴ്ത്തും തറയിലും വെക്കാതെയാണ് അവർ നമ്മളെ പോറ്റി കൊണ്ടുവരുന്നത്. എന്നാൽ ഒരു പ്രായം കഴിയുമ്പോൾ ഇങ്ങനെയെല്ലാം സ്നേഹിച്ചും ലാളിച്ചം വളർത്തിയ അച്ഛനമ്മമാരെ തിരിഞ്ഞു നോക്കാൻ വരെ നേരമില്ലാതാവുകയാണ്. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ഒരു സ്ഥിരം … Read more