ശുദ്ധവായു ശ്വസിക്കാൻ നട്ടുവളർത്തേണ്ട ഈ ഒരു ചെടിയെക്കുറിച്ച് ആരും അറിയാതിരിക്കല്ലേ.
പലതരത്തിലുള്ള ചെടികളാണ് നമ്മുടെ ചുറ്റുപാടും കാണാൻ കഴിയുന്നത്. ആദ്യകാലങ്ങളിൽ വേലിക്കരികിൽ ധാരാളമായി കണ്ടുവന്നിരുന്ന ഒന്നാണ് സ്നേക്ക് പ്ലാന്റ് അഥവാ സർപ്പ പോള. മറ്റു പല പേരുകളിലും ഈയൊരു ചെടി അറിയപ്പെടുന്നതാണ്. നല്ല നീളമുള്ള ഇലകളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പണ്ടുകാലഘട്ടത്തിൽ ഇത് വീട്ടിൽ നടുകയാണെങ്കിൽ പാമ്പ് വരും എന്നുള്ള ഒരു പേടി കാരണം എല്ലാവരും ഇത് പറച്ചുകളയാറാണ് പതിവ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇതിനെ വളരെയധികം ഡിമാൻഡ് ആണുള്ളത്. ഈയൊരു ചെടി നട്ടു വളർത്തുന്നത് വളരെ … Read more