അമ്മയെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോകാൻ നിന്നപ്പോൾ രക്ഷിക്കാൻ വന്ന ആളെ കണ്ടോ.
ഇന്നത്തെ സമൂഹത്തിൽ കൂടിവരുന്ന ഒന്നാണ് വൃദ്ധസദനങ്ങൾ. നാടിന്റെ മുക്കിനു മൂലയിലും ഓരോ വൃദ്ധസദനങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്. ഉപേക്ഷിക്കപ്പെടുന്ന അമ്മമാരുടെയും അച്ഛന്മാരുടെയും എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവാണ് ഇത്തരത്തിൽ ധാരാളം വൃദ്ധസദനങ്ങൾ സൃഷ്ടിക്കുന്നത്. ജീവിത തുല്യം തന്റെ മക്കളെ സ്നേഹിച്ച അച്ഛനും അമ്മയും പ്രായമാകുമ്പോൾ മക്കൾക്ക് ഭാരമായി തീരുകയും പിന്നീട് അവരെ വൃദ്ധസദനങ്ങളിലേക്ക് മറ്റും തള്ളിവിടുകയുമാണ് ചെയ്യുന്നത്. അത്തരത്തിൽ നോക്കാൻ ആളില്ലാത്തതിന്റെ പേരിൽ രോഗിയായ അമ്മയെ വൃദ്ധസദനത്തിലേക്ക് പറഞ്ഞയച്ച ഒരു ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. എന്നും മാർക്കറ്റിൽ പോയി … Read more