വസ്ത്രം ഏതായാലും നല്ല ഷേപ്പ് കിട്ടാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല.
ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും പലതരത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. സാരി ജീൻസ് ടോപ്പ് ചുരിദാർ ഫ്രോക്ക് എന്നിങ്ങനെ വ്യത്യസ്തത നിറഞ്ഞ വസ്ത്രങ്ങളാണ് ദിവസവും ഓരോരുത്തരും ധരിക്കുന്നത്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് പുറത്തേക്ക് തള്ളിനിൽക്കുക എന്നുള്ളത്. എത്ര തന്നെ വയർ കാണാതിരിക്കുന്നതിന് വേണ്ടിയുള്ള ബെൽറ്റുകളും മറ്റും ധരിച്ചാലും വയറ് അൽപം ചാടി നിൽക്കുന്ന പ്രശ്നം മാറുന്നില്ല. സ്ത്രീകളുടെ കോൺഫിഡൻസ് തന്നെയാണ് ഇതുവഴി നഷ്ടമാകുന്നത്. അത്തരത്തിൽ ഏതു വസ്ത്രം ഇട്ടാലും വയറ് ഒതുങ്ങി നിൽക്കുന്നതിന് … Read more