മകളുടെ അധ്യാപികയെ കണ്ടപ്പോൾ അച്ഛൻ ചെയ്തത് കൊണ്ട് ആരും ഞെട്ടി…
അച്ഛാ ഇന്നാണ് കോൺടാക്ട് ഓർമ്മയുണ്ടല്ലോ അല്ലേ. ഓർമ്മയുണ്ടല്ലോ അല്ലേ? രണ്ടാം ക്ലാസുകാരി ഐശ്വര്യ അച്ഛനെ ഓർമിപ്പിച്ചു. ആണോ എത്ര മണിക്കാണ് മോളെ അയാൾ ആവേശത്തോടെ ചോദിച്ചു പത്തുമണി തൊട്ടാണ് ഇപ്പോൾ തന്നെ 9 മണിയായി ഒന്ന് എഴുന്നേൽക്കച്ച ദാ അച്ഛൻ ഇപ്പോൾ റെഡിയാക്കാൻ മോളെ. അയാൾ ഉത്സാഹത്തോടെ ബാത്റൂമിലേക്ക് കയറി അയാളുടെ ഉന്മേഷത്തിന് കാരണം മറ്റൊന്നുമല്ല ഐശ്വര്യയുടെ ക്ലാസ് ടീച്ചർ. കഴിഞ്ഞ ഒരു ദിവസമാണ് അയാൾ അവിചാരിതമായി കാണുന്നത്. അന്ന് മഴയുള്ള ഒരു ദിവസമായിരുന്നു പതിവ് സമയം … Read more