കാമുകന്റെ കൂടെ പോകുന്നതിനെ ഭർത്താവിനോട് അനുവാദം ചോദിച്ച ഭാര്യ പിന്നീട് സംഭവിച്ചത്..
ഇന്നത്തെ ലോകത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ വളരെയധികം നടന്നുകൊണ്ടിരിക്കുകയാണ് പരസ്പരസ്നേഹവും വിശ്വാസവുമില്ലാതെ ഒത്തിരി ജീവിതങ്ങളാണ് വഴിതെറ്റിപ്പോകുന്നത്.ചേട്ടാ ഞാൻ ഒരാളുമായി സ്നേഹത്തിലാണ് ഞങ്ങൾ ഒളിച്ചോടിട്ട് കല്യാണം കഴിക്കട്ടെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടക്ക് സ്വന്തം ഭാര്യയിൽനിന്ന് ഉയർന്ന ചോദ്യം ശശാങ്കന്റെ തൊണ്ടയിൽ കുടുങ്ങി. നീ എന്താ പറഞ്ഞത് മുഖത്തേ മറച്ചിട്ട് ഒരു വിളറിയെ പുഞ്ചിരിയോടെ സുശീല നോക്കിശശാങ്കൻ.പുട്ടും കടലയും. കൂട്ടിയടിക്കുന്ന അവൾ ശശാകിന്റെ ചോദ്യം കേട്ടപ്പോൾ മുഖമുയർത്തി എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുവന്റെ കൂടെ ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് … Read more