ചെറുപ്പത്തിൽ മോഷണം കുറ്റം ചുമത്തപ്പെട്ടവൾ എന്നാൽ വലുതായപ്പോൾ ആരെന്നു കണ്ടു ഞെട്ടി..
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരിക്കും ജീവിതത്തിൽ സംഭവിക്കുന്നത് അത്തരത്തിൽ ഒരു സംഭവത്തെ പറ്റി കാണാം.വില്ലേജിൽ കൈവശ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടിയായിരുന്നു ഞാൻ വില്ലേജ് ഓഫീസിൽ പോയത് ഞാൻ അത്ഭുതപ്പെട്ടു നിന്നുപോയി. ആമിനി അല്ലേ അത് തന്റെ കൂടെ എട്ടിലും ഒൻപതിലും പഠിച്ചിരുന്ന തന്റെ പ്രിയപ്പെട്ട ആമേൻ സ്കൂൾ ഗ്രൗണ്ടിന്റെ അരികിലുള്ള വലിയ ആൽമരത്തിന്റെ ചുവട്ടിലിരുന്ന്. ആർത്തലച്ച കരയുന്ന മങ്ങിയ യൂണിഫോം ഇട്ട് കറുത്ത ഒരു പെൺകുട്ടിയുടെ മുഖം മനസ്സിലൂടെ കടന്നുപോയി. മോഷ്ടിക്കാതെ … Read more