ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കാം.
വെളിച്ചെണ്ണ ഉപയോഗിക്കാത്ത മലയാളികൾ വളരെ ചുരുക്കം തന്നെ ആയിരിക്കും മലയാളികളുടെ കറികളിലും അതുപോലെതന്നെ തലയിൽ തേക്കുന്നതിനും തൊട്ടുപിരട്ടുന്നതിനും എല്ലാം തന്നെ നമ്മൾ ഉപയോഗിക്കുന്നത് വെളിച്ചെണ്ണ തന്നെ ആയിരിക്കും അതുകൊണ്ടുതന്നെ വെളിച്ചെണ്ണ ഇല്ലാത്ത ഒരു മലയാളിയുടെ വീട് തന്നെ ഉണ്ടാവാൻ സാധ്യത വളരെ കുറവ് തന്നെയാണ് അതുകൊണ്ടുതന്നെ എവിടെ മലയാളി ഉണ്ട് എന്ന് അറിഞ്ഞാലും. അവരുടെ വീട്ടിൽ എപ്പോഴും വെളിച്ചെണ്ണ ഉണ്ടാകും ഇപ്പോഴത്തെ കാലത്ത് വെളിച്ചെണ്ണ നല്ല രീതിയിൽ നല്ല മായം ഇല്ലാത്ത വെളിച്ചെണ്ണ ലഭിക്കുക എന്നുള്ളത് വളരെ … Read more