ഗവൺമെന്റ് ജോലിക്കാരനെ വിവാഹം ചെയ്യാൻ ആശിച്ചു എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് കണ്ടോ…
കുമാരനോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ എന്റെ മോളെ ഞാനൊരു സർക്കാർ ഉദ്യോഗസ്ഥന് കൊടുക്കുള്ളൂന്ന് അല്ല മാനേ സ്വന്തമായിട്ട് ടൗണിൽ ഒരു കടയൊക്കെ ഉണ്ട് പിന്നെ കുറച്ച് സ്ഥലവും അവിടെയൊക്കെ കപ്പയും വാഴയും തോനെ കൃഷിയാണ് മൂന്നാല് പശുവും അഞ്ചെട്ട് ആടുകളും എങ്ങനെയൊക്കെ കൂട്ടി കഴിച്ചാലും ഒരു സർക്കാർ ഉദ്യോഗസ്ഥരും മേടിക്കുന്നില്ല ഡബിൾ പൈസ ഒരു മാസം നമ്മുടെ ചെക്കൻ ഉണ്ടാകുമെന്ന് അറിയാലോ. ഇവിടുത്തെ പെണ്ണിനെ ബാങ്കിലാണ് ജോലി. അതുകൊണ്ട് അവളെ കല്യാണം കഴിക്കുന്ന ചെറുക്കൻ ഒരു ഗവൺമെന്റ് ജീവനക്കാരൻ … Read more