മുടി കറുപ്പിക്കുവാൻ ആയിട്ട് ചിരട്ട ഉപയോഗിക്കാം.
നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന തേങ്ങ ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം നമ്മൾ ചിരട്ട വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാൽ ഈ ചിരട്ട ഉപയോഗിച്ചുകൊണ്ട് നമുക്ക് പലതരത്തിലുള്ള ഉപകാരങ്ങളും ഉണ്ട് എന്നാണ് ഈ വീഡിയോ പറയുന്നത്.പലപ്പോഴും നമ്മൾ കറികൾ വയ്ക്കുന്ന സമയത്ത് പ്രത്യേകിച്ചും ഇറച്ചി കറികൾ വയ്ക്കുന്ന സമയത്ത് അതിലൊരു കഷണം ചിരട്ട കഷണം ഇടുകയാണെങ്കിൽ നമ്മൾക്ക് കൊളസ്ട്രോൾ കുറയുവാനായിട്ട് സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. അതോടൊപ്പം തന്നെ നമ്മൾ ചെയ്യാവുന്ന ഒരു അഞ്ച് ടിപ്പ് ചിരട്ട കരിച്ച … Read more