കല്യാണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്ക് പെൺകുട്ടിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ സംഭവിച്ചത്..
എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ശരത്തേട്ടനും അജിത്തേട്ടനും കാത്തു നിൽപ്പുണ്ടായിരുന്നു. ശരത്തേട്ടാ വേറെ ആരും വന്നില്ലേ ഇല്ല അതെന്താ രണ്ടുപേരും തലകുനിച്ചു നിന്നു. ഇതെന്തുപറ്റി സാധാരണ എല്ലാവരും പിക്ക് ചെയ്യാൻ വരുന്നതാണല്ലോ നീ വണ്ടിയിൽ കയറി മനു ലൈറ്റ് ആകും വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ അങ്ങനെ ഒന്നുമില്ല. ഒരുക്കങ്ങളൊക്കെഎവിടം വരെ ഇനി 10 ദിവസങ്ങളിലെ ഉള്ളൂ അത്. കേട്ടതും രണ്ടുപേരും മുഖത്തോടു മുഖം നോക്കി വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ തുറന്നുപറയും എന്തെങ്കിലും അസുഖം മറ്റോ അങ്ങനെ ഒന്നുമില്ല. മനു … Read more