പഴയ ബാഗ് പുതുപുത്തൻ ആക്കി സ്കൂളിൽ പോകാം ഇങ്ങനെ ചെയ്താൽ.
സ്കൂൾ തുറക്കാൻ സമയമായതുകൊണ്ട് തന്നെ പല മാതാപിതാക്കളും സ്കൂൾ ബാഗുകൾ വാങ്ങുവാനുള്ള തിരക്കിൽ തന്നെ ആയിരിക്കും എന്നാൽ അധികം കേട് ആവാത്ത ബാഗുകളും നല്ലതുപോലെ ചെളി പിടിക്കുകയും ചെയ്തിട്ടുള്ള പേരുകൾ നമ്മൾ പലപ്പോഴും ഇത് കാരണം കൊണ്ട് നമ്മൾ ഉപേക്ഷിക്കുകയാണ് പതിവ്.ഇനി ഇങ്ങനെ ഉപേക്ഷിക്കേണ്ട കാര്യമില്ല ഇത്തരത്തിലുള്ള ചെളികൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സഹായകരമാകുന്ന കുറച്ചു മാർഗ്ഗങ്ങളാണ്. ഈ വീഡിയോയുടെ പറഞ്ഞുതരുന്നത്. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള എല്ലാം തന്നെ … Read more