ബാത്റൂം ടൈലുകളും അതുപോലെതന്നെ ക്ലോസറ്റുകളും വൃത്തിയാക്കുവാൻ ഇങ്ങനെ ചെയ്തു നോക്കുക.
നമ്മുടെ വീട്ടിലുള്ള സെറാമിക് ടൈലുകൾ അതുപോലെതന്നെ വാഷിംഗ് എല്ലാം തന്നെ വളരെ നല്ല രീതിയിൽ വൃത്തിയാക്കുവാനായി സഹായകരമാകുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള ഇത്തരത്തിലുള്ള സാധനങ്ങൾ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വൃത്തിയാക്കിയെടുക്കുവാനായിട്ട് സാധിക്കുന്നു ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് വിനാഗിരി. അതുപോലെതന്നെ ഉപ്പ് ചെറുനാരങ്ങയുടെ നീര് ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇത് വൃത്തിയാക്കുവാനായിട്ട് ഉപയോഗിക്കുന്നത്.സെറാമിക് ടൈലുകളും അതുപോലെതന്നെ വാഷിനുകളും എല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയാക്കുന്നതിനു … Read more