ഈ പാവപ്പെട്ട പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും..
ശൂന്യതയിൽ നിന്ന് ഗർഭിണിയാവാൻ ഞാൻ കന്യാമറിയാം അല്ല അപ്രതീക്ഷിതമായ അവരുടെ മറുപടിക്ക് മുന്നിൽ എന്റെ ചോദ്യങ്ങളുടെ മുന ഒടിഞ്ഞു. ഒന്നും മനസ്സിലാവു ഞാൻ കൺവീനർജി നിലക്ക് മനസ്സിൽ നിന്നും ഇറക്കിവെച്ച ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് തളർന്നിരുന്നു. ശബന നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. എന്താ നീ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം അമ്പലപ്പുഴ ഞാൻ അവളെ തുറിച്ചു നോക്കി. അതേ ആർക്കും മനസ്സിലാവുകയില്ല മനസ്സിലാക്കാൻ ആർക്കും കഴിയുകയുമില്ല അവളൊരു കരച്ചിൽ എത്തിയിരുന്നു പ്രിയപ്പെട്ട എന്റെ കളിക്കൂട്ടുകാരെ രണ്ടോ മൂന്നോ … Read more