മൂന്നുവർഷത്തിനുശേഷം പ്രവാസിയായ ഭർത്താവ് വരുന്നതിന് ഈ ഭാര്യ ചെയ്തത് കണ്ടോ..
നേരം വെളുത്തപ്പോൾ മുതൽ സനു ഓരോ പരിപാടിയിലാണ് ബെഡ്ഷീറ്റ് പുതിയത് വിരിച്ചു. സൈനു ഇക്കായുടെ ഇഷ്ടമുള്ള നിറം നീലയാണ്.അതിനിടങ്ങിയ ജനൽ വരികൾ തന്റെ കിടപ്പുമുറിയെ ഒരുക്കിയിട്ടും ഒരുക്കിയിട്ടും അവൾക്ക് മതിയാകുന്നില്ല. ഇന്നാണ് ഇക്കാ വരുന്നത്.നീണ്ട മൂന്നുവർഷത്തെ കാത്തിരിപ്പ് ഇക്കയുടെ വരവിനെ ഒരുങ്ങാൻ തുടങ്ങിയിട്ട് ഒരാഴ്ചയാകുന്നു. ഉമ്മ സനു ഇന്ന് നീട്ടി വിളിച്ചപ്പോഴാണ് അവൾ മുറിവിട്ട് പുറത്തിറങ്ങിയത്. അത്രയും പ്രിയമാണ് ഇപ്പോൾ അവൾക്ക് അവളുടെ മുറിയിൽ മക്കളെ കൂടി കയറ്റാതെ അവൾ അത് അടച്ചുവെച്ച് പുറത്തേക്ക് വന്നു. ഉമ്മ … Read more