ഉറുമ്പുകളെ നമുക്ക് വീട്ടിൽ നിന്ന് ഓടിപ്പിക്കാം.
പലപ്പോഴും നമ്മുടെ വീടുകളിൽ ഈ തണുപ്പ് കാലം ആകുമ്പോൾ നമ്മുടെ വീടുകളിലേക്ക് ഉറുമ്പുകൾ കയറുവരുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഉറുമ്പുകളെ നമ്മൾ ഓടിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പല സാധനങ്ങളും വാങ്ങി നമ്മൾ ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും നമുക്കും അതുപോലെതന്നെ നമ്മുടെ കുട്ടികൾക്കും എല്ലാം തന്നെ വളരെയധികം ദോഷം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ നമുക്ക് ഇത്ര അധികം കെമിക്കലുകൾ അടങ്ങിയിരിക്കുന്ന ഇത്തരത്തിലുള്ള ഉറുമ്പുപൊടി അല്ലെങ്കിൽ തന്നെ ഒഴിവാക്കി നമുക്ക് പ്രകൃതിയിൽ നിന്ന് തന്നെ … Read more