ഈച്ച ശല്യം പരിഹരിക്കാൻ ഇതാ കിടിലൻ മാർഗ്ഗം…
മഴക്കാലമായി ഒട്ടുമിക്ക വീടുകളിൽ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഈച്ച കൊതുക് ശല്യം എന്നിവ ഇത് പരിഹരിക്കുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഈച്ചയുടെയും കൊതുകിന്റെയും ശല്യം പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് ഒരുവിധം കടകളില് ഒത്തിരി ഉത്പന്നങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ. നല്ലത് നമുക്ക് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും. പുതിയ പരിഹരിക്കുന്നതിനും അതുപോലെതന്നെ ഈച്ചകളി എന്നിവ ഇല്ലാതാക്കുന്നതിന് വേണ്ടി നീച്ചകളെ കളയുന്നതിനു വേണ്ടി കടകളിൽ … Read more