പ്രായമായ ഒരാളെ വിവാഹം കഴിച്ചപ്പോൾ ജീവിതത്തിൽ സംഭവിച്ച മാറ്റം…
ഞാൻ രാമൻ പേര് പോലെ അല്പം പഴയ ആളാണ് ഇന്നെന്റെ വിവാഹമായിരുന്നു ഞാൻ ഇതുവരെ കാണാത്ത ബന്ധനങ്ങൾ ഒക്കെ എത്തിയിട്ടുണ്ട് ഈ കിളവന്റെ ജീവിതം എന്തിനായിരിക്കും ഈ കിളവന്റെ ജീവിതം എന്താകുമെന്ന് അറിയാനായിരിക്കും. അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക് എത്തിനോക്കുകയാണല്ലോ എല്ലാവർക്കും താല്പര്യം ഞാനും അമ്പിളിയും തമ്മിൽ 15 വയസ്സിന്റെ വ്യത്യാസവും പോരെ പൂരം ആളുകൾക്ക് ചിരിക്കാൻ. കയറിപ്പോരെ അംബികയെ കയ്യിൽ. പാലുമായി വാതിൽക്കൽ നിൽക്കുന്ന അംബികയെ ഒന്ന് കുളികഴിഞ്ഞ് തലതുവർത്തി കൊണ്ടിരിക്കുന്ന രാമൻ കണ്ടത് അയാൾ പുഞ്ചിരിയോടെ … Read more