സാധനങ്ങൾ വിൽക്കാൻ വന്ന പെൺകുട്ടി ബർത്ത് ഡേ ആഘോഷത്തിന് ക്ഷണിച്ചപ്പോൾ…
ജീവിതത്തിൽ നല്ല രീതിയിൽ മുന്നോട്ടു പോവുക എന്നത് എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമായ തോന്നുന്നു ഇന്നലെ വളരെ അധികം പ്രയാസങ്ങൾ നിറഞ്ഞ ഒന്ന് തന്നെയായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇവിടെ ഒരു സാധാരണക്കാരെ പെൺകുട്ടിയുടെ ജീവിതകഥയാണ് പറയുന്നത് ജീവിതത്തിൽ പലപ്പോഴും നല്ല രീതിയിൽ മുന്നോട്ട് നീങ്ങുന്നതിനു വേണ്ടി പല തരത്തിലുള്ള കാര്യങ്ങൾ ചെയ്യുക വേണ്ടിവരും. ഇവിടെ ഒരു മാർക്കറ്റിംഗ് ജോലിക്കായി വരുന്ന പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന സ്വാഭാവികമായ ഒരു സംഭവത്തെക്കുറിച്ചാണ് പറയുന്നത് … Read more