വാട്ടർ ടാങ്ക് നിറയുന്നത് ഇനി അടുക്കളയിൽ ഇരുന്നുകൊണ്ട് നമുക്ക് അറിയുവാൻ സാധിക്കും.
നമ്മുടെ വീട്ടിൽ വാട്ടർ ടാങ്ക് നിറയുമ്പോൾ മോട്ടർ നിർത്തുക എന്നുള്ളത് വളരെയധികം പണിപ്പെട്ട ഒരു കാര്യം തന്നെയാണ് പലപ്പോഴും നമ്മൾ ഇതും വാട്ടർ ടാങ്ക് നിറയുന്നത് നോക്കി നിൽക്കേണ്ട ഒരു അവസ്ഥ ഉണ്ടാകുന്നു. ഇങ്ങനെ വാട്ടർ ടാങ്ക് നിറഞ്ഞു പുറത്തേക്കു പോകുമ്പോൾ ധാരാളം വെള്ളം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട് ഇങ്ങനെ വെള്ളത്തിന് ക്ഷാമം ഉണ്ടാകുന്ന ആളുകൾ ഉണ്ട് അങ്ങനെ ഉണ്ടാകുന്നവർ. പലപ്പോഴും ടാങ്ക് നിറയുന്നത് നോക്കി നിൽക്കുക തന്നെയാണ് ചെയ്യാറുള്ളത്. മറ്റു ചിലരാകട്ടെ വളരെ വലിയ വില … Read more