30 വയസ്സിൽ പെൺകുട്ടി വിവാഹം കഴിച്ചു എന്നാൽ ആദ്യരാത്രിയിൽ സംഭവിച്ചത്..
പലപ്പോഴും ജീവിതത്തിൽ നമുക്കുണ്ടാകുന്ന പ്രതിസന്ധികൾ വളരെയധികം വലുതായിരിക്കും ചിന്തിക്കാൻ പോലും നമുക്ക് വളരെയധികം ഭയം തോന്നുന്നതായിരിക്കും.അല്ല മോളെ നിന്റെ കല്യാണം ഒന്നുമായില്ല ഇതുവരെ ഇല്ല ചേട്ടത്തി ആകുമ്പോൾ പറയാതെ ഗായത്രി അത് പറഞ്ഞിട്ട് മുറ്റമടിക്കൽ തുടങ്ങി. അല്ലേലും ആ പെണ്ണുമ്പിള്ളക്ക് എന്നും അറിയണം കല്യാണം ആയോ കല്യാണമായോ എന്ന് ഇവിടെ ഒരു ചൊവ്വയും ശനിയും കാരണം മനുഷ്യൻ അവർക്ക് പറഞ്ഞാൽ മനസ്സിലാകില്ലല്ലോ. ചൊവ്വയെ കണ്ടു പിടിച്ച തല്ലിക്കൊല്ലണം അവൾ മുറ്റമടിക്കൽ തുടങ്ങി. കഴിഞ്ഞില്ലേ മുപ്പതാമത്തെ വയസ്സിലെ വിവാഹം … Read more