നടുറോഡിൽ കുഴഞ്ഞുവീണ പൂർണ ഗർഭിണിക്ക് തുണയായത് യാചക…
പ്രസവ വേദന കൊണ്ട് പുഴുങ്ങിവീണ യുവതി ആരും സഹായിക്കാൻ ഇല്ലാതെ പിടഞ്ഞ യുവതിയെ കണ്ട് ഭിക്ഷക്കാരി ചെയ്തത് കണ്ടു. ഉത്തര കർണാടകയിലെ റൈചൂർ ജില്ലയിലെ മൻവിയിലാണ് സംഭവം പൂർണ ഗർഭിണി നടുറോഡിൽ കുഴഞ്ഞു വീഴുന്നത് കണ്ട് ഓടിയെടുത്ത 60 കാരിയായ യാചകയാണ് പ്രസവം എടുത്തത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്നേഹം ദേശീയമാധ്യമങ്ങളിൽ പോലും. വലിയ വാർത്തയായി മാറിയിരിക്കുകയാണ്. 30 കാരിയായ എല്‍ അമ്മയാണ് നടുറോഡിൽ പ്രസവിച്ചത് കർഷകനായ രാമണ്ണയുടെ ഭാര്യയായ അമ്മ … Read more