കള്ളനാണെന്ന് തെറ്റിദ്ധരിച്ച് വിചാരണ ചെയ്തു എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത്…
പലപ്പോഴും നമ്മുടെ ജീവിതത്തിൽ വിചാരിക്കാത്തവർ ആയിരിക്കും നമ്മൾക്ക് സഹായമായിഎത്തുന്നത്.അവർ നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുകയുംചെയ്യുന്നതായിരിക്കും.കള്ളൻ കള്ളൻ എന്റെ മാല മൂർച്ഛിച്ച ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും ബസ്സിൽ തിങ്ങിനിറഞ്ഞ ആളുകൾ ഒച്ചയും ബഹളവുമായി കണ്ടക്ടർ സാറേ എന്റെ രണ്ടു പവന്റെ മാല ആരോ പൊട്ടിച്ചെടുത്തി. ആ സ്ത്രീയുടെ കരച്ചിൽ തുടങ്ങിയതും ആരോ പറഞ്ഞു സ്റ്റേഷനിവിടെ അടുത്താണ് ആരും ഇറങ്ങരുത്. ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകട്ടെ കണ്ടക്ടർ പറഞ്ഞു. അയ്യോ സാറേ എന്നെ ഇവിടെ … Read more