ഇതൊരെണ്ണം മതി അലമാരയിൽ എത്ര തുണി വേണമെങ്കിലും അടുക്കി വെക്കാൻ.
ജീവിതത്തിൽ എന്തിനും ഏതിനും എളുപ്പവഴികൾ തേടി പോകുന്നവരാണ് നാം ഓരോരുത്തരും. എന്തു ജോലിയുമായിക്കോട്ടെ എളുപ്പവഴിയുണ്ട് എന്ന് പറഞ്ഞാൽ അത് മാത്രം സ്വീകരിക്കുന്നവരാണ് നാം ഏവരും. അത്തരത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മെ ഏറെ സഹായിക്കുന്ന ചില എളുപ്പവഴികളാണ് ഇതിൽ കാണുന്നത്. വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള എളുപ്പവഴികളാണ് ഇവയെല്ലാം. അത്തരത്തിൽ ഏറ്റവും ആദ്യത്തെ സൂത്രപ്പണി. എന്ന് പറയുന്നത് നമ്മുടെ ഒഴിഞ്ഞ ഐ ലൈനറും ഫൗണ്ടേഷനും നെയിൽ പോളിഷും എല്ലാം വീണ്ടും ഉപയോഗിക്കുന്നതാണ്. ഇത്തരത്തിലുള്ള ഐ ലൈനറും നെയിൽ പോളിഷും … Read more