അസമയത്ത് ബസ് കാത്തു നിന്ന ഡോക്ടർക്ക് സംഭവിച്ചത് കണ്ടോ…
ദിനംപ്രതി നമ്മുടെ ഓരോരുത്തരും ജീവിതത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ മാത്രമല്ല നമ്മുടെ സമൂഹത്തിലും മാറ്റങ്ങൾ ദിനംപ്രതി വരികയാണ്. എത്ര തന്നെ നാം ഓരോരുത്തരും ഉയർന്നു എന്ന് പറഞ്ഞാലും പലരുടെയും ചിന്ത ഇപ്പോഴും താഴ്ന്നു തന്നെയാണ് നിൽക്കുന്നത്. അതുതന്നെയാണ് ഇന്നത്തെ സമൂഹത്തിൽ ഒട്ടനവധി ക്രൂരകൃത്യങ്ങൾ ഉണ്ടാകുന്നതിന്റെ കാരണവും. അത്തരത്തിൽ ഒരു ദുരനുഭവമാണ് ഇതിൽ പറയുന്നത്. നീതു തന്റെ കൂട്ടുകാരിയുമൊത്ത് ഒരു പാർട്ടിക്ക് പോയിരിക്കുകയായിരുന്നു. കൂട്ടുകാരിയുടെ അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് കൂട്ടുകാരി അവളെ ബസ്റ്റോപ്പിൽ ആക്കി പോയി. ആ … Read more