വീടിനകത്തും പുറത്തും പറ്റി പിടിച്ചിരിക്കുന്ന ഒച്ചുകളെ നിമിഷനേരം കൊണ്ട് തുരത്താം.
പലതരത്തിലുള്ള പാറ്റകളും പ്രാണികളും എല്ലാം പലപ്പോഴായി നമ്മുടെ വീടുകളിലേക്ക് കയറി വരാറുണ്ട്. അത്തരത്തിൽ പല്ലി പാറ്റ പഴുതാര ഒച്ച് എന്നിങ്ങനെയുള്ള ഒട്ടനവധിയുടെ ശല്യം നമ്മുടെ വീടുകളിൽ പലപ്പോഴായി കാണുന്നു. ഇവയിൽ തന്നെ മഴക്കാലത്ത് ഏറ്റവുമധികം ആയി നമ്മെ ശല്യപ്പെടുത്തുന്ന ഒന്നാണ് ഒച്ച്. വലുപ്പത്തിൽ വളരെ ചെറുതാണെങ്കിലും ഇത് നമുക്ക് ഉണ്ടാക്കി തരുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. മഴക്കാലമായി കഴിഞ്ഞാൽ ഇത്. മെല്ലെ അരിച്ച് നമ്മുടെ വീടുകളുടെ ജനതകളുടെ ഇടയിലും ബാത്റൂമിലും വെള്ളം തങ്ങിനിൽക്കുന്ന ഇടങ്ങളിലും എല്ലാം പറ്റി … Read more