ഓട്ടോക്കാരന്റെ മകളെന്ന് പറഞ്ഞ് അപമാനിച്ച പണക്കാരൻ യുവാവിന് കിട്ടിയ തിരിച്ചടി കണ്ടോ.
സ്നേഹം എന്നു പറയുന്നത് ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും നല്ലൊരു അനുഭവമാണ്. ഇത്തരം സ്നേഹത്തിനു വേണ്ടി ഒട്ടനവധി ആളുകളാണ് കൊതിക്കുന്നത്. എന്നാൽ പലപ്പോഴും ഈ ഒരു സ്നേഹം പലരുടെയും ജീവിതം തന്നെ തകിട മറക്കാറുണ്ട്. അത്തരമൊരു സ്നേഹത്തിന്റെ അല്ല ഒരു പ്രണയത്തിന്റെ കഥയാണ് ഇതിൽകാണുന്നത്. കഥാനായിക കോളേജിൽ പഠിക്കുകയാണ്. ടീച്ചറുടെ ക്ലാസ് കേട്ടുകൊണ്ടിരിക്കെ ജനലായി. കൂടെ നോക്കിയപ്പോൾ ഒരാൾ തന്നെ നോക്കുന്നത് അവൾ കണ്ടു. അത്രയ്ക്കൊന്നും ഭംഗിയില്ലാത്ത എന്നെ നോക്കുന്നത് വളരെ ഭംഗിയുള്ള ഒരു ചേട്ടനാണ്. … Read more