ചൂടുവെള്ളത്തിലേക്ക് ഇതൊരു തുള്ളി ഒഴിക്കൂ പല്ലി പാറ്റ ഈച്ച മുതലായവ താനെ ചത്തു വീഴും.
നമ്മുടെ വീടുകളിൽ നമ്മെ വളരെയധികം ശല്യപ്പെടുത്തുന്ന പ്രാണികളാണ് ഈച്ച പാറ്റ പല്ലി എന്നിങ്ങനെയുള്ളവ. ഇവയെല്ലാം ധാരാളമായി നമ്മുടെ ചുമരുകളിലും ഭക്ഷണ പദാർത്ഥങ്ങളിലും മറ്റും വന്നിരിക്കുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള ഈച്ചകളെയും പ്രാണികളെയും പാറ്റകളെയും പല്ലികളെയും എല്ലാം എന്നന്നേക്കുമായി വീട്ടിൽ നിന്ന് തുറക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്. അവയിൽ തന്നെ ഏറ്റവും അധികം ആയി നാം സ്വീകരിക്കുന്ന ഒരു മാർഗ്ഗം എന്ന് പറയുന്നത് വിപണിയിൽ നിന്നും ഇവയ്ക്കെതിരായിട്ടുള്ള പ്രൊഡക്ടുകൾ വാങ്ങിക്കൊണ്ടുവന്ന് തളിക്കുക എന്നുള്ളതാണ്. … Read more