കത്തിയമരുന്ന അമ്മയുടെ ചിത നോക്കി അച്ഛൻ ചെയ്തത് ആരെയും ഞെട്ടിക്കും.
ഏതൊരു മാതാപിതാക്കളും തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ത്യാഗങ്ങളും സഹിക്കുന്നു. അത്തരത്തിൽ വളരെയധികം ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടുമാണ് ഏതൊരു മാതാപിതാക്കളും തങ്ങളുടെ മക്കളെ പഠിപ്പിച്ച വളർത്തി വലിയ ജോലിക്കാരാക്കി തീർക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിൽ എത്രതന്നെ മക്കളെ നോക്കി വളർത്തിക്കൊണ്ടുവന്നാലും അവർ വളർന്നു വലുതായി ഒരു നിലയിൽ എത്തി കഴിയുമ്പോൾ മാതാപിതാക്കൾ. അവർക്ക് അന്യരായി തീരുകയാണ്. തങ്ങളെ എടുത്തു നടന്ന അച്ഛനെയും അമ്മയെയും ഒന്ന് തിരിഞ്ഞു നോക്കാൻ പോലും നേരമില്ലാത്ത അവസ്ഥയാണ് ഇന്നത്തെ ഓരോ … Read more