ഈയൊരു സൂത്രം മതി ഫാനിന്റെ കാറ്റ് പഴയതിനേക്കാളും ഇരട്ടിയാക്കാൻ..
നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് ഫാനുകൾ. ഫാനില്ലാത്ത ജീവിതം തന്നെ ഇല്ലെന്ന് പറയാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ചൂട് കൂടിക്കൂടി വരുന്ന ഈ നാളുകളിൽ ഫാൻ ഇല്ലാതെ ഒരു മിനിറ്റ് പോലും ഒരാൾക്ക് പോലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് കാണുന്നത്. എന്നാൽ ഒരു ഫാൻ വാങ്ങി അത് കുറെനാൾ ഉപയോഗിച്ചു കഴിയുമ്പോൾ പലപ്പോഴും ഫാനിന്റെ കാറ്റ് കുറഞ്ഞു വരുന്നതായി കാണുന്നതാണ്. ഇത്തരത്തിൽ ഫാനിന്റെ കാറ്റ് കുറഞ്ഞു വരുമ്പോൾ വളരെയധികം ബുദ്ധിമുട്ടാണ് അത് സൃഷ്ടിക്കുന്നത്. ഫാന് ദീർഘകാലം … Read more