കല്യാണത്തിന് നാട്ടിലേക്ക് വരൻ വരുന്നതിനുമുമ്പ് യുവതിക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടും.
ഏതൊരു സ്ത്രീയും പുരുഷനും പരസ്പരംകണ്ട് ഇഷ്ടപ്പെട്ടു കൊണ്ടാണ് വിവാഹം എന്ന ബന്ധത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. വിവാഹം എന്ന ബന്ധത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിവാഹം നിശ്ചയം എന്ന ഒരു ചടങ്ങാണ് നടത്തുന്നത്. ആ നിശ്ചയത്തിലൂടെ അവൻ അവളുടെയും അവൾ അവന്റെയും ആയി തീരുകയാണ്. അത്തരത്തിൽ വിവാഹ നിശ്ചയത്തിനുശേഷം പ്രണയം ആരംഭിച്ച യുവാവിന്റെയും യുവതിയുടെയും ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. മുനീറിന്റെ ലീവ് തീരാറായപ്പോഴാണ് ജിസ്നയെ പെണ്ണുകാണാൻ പോകുന്നത്. കണ്ട മാത്രയിൽ തന്നെ മുനീറിനെ ജിസ്നയെ ഇഷ്ടപ്പെടുകയും വിവാഹം ഉറപ്പിക്കുകയും നിക്കാഹ് … Read more