ഈയൊരു ട്രിക്ക് ചെയ്താൽ മതി പാനിൽ നിന്ന് ദോശ എളുപ്പത്തിൽ വിട്ടുപോരും.
നിത്യവും നാം ഉണ്ടാക്കുന്ന ഒരു പ്രഭാത ഭക്ഷണം ആണ് ദോശ. ദോശക്കല്ലിൽ ദോഷമാവ് നല്ല വണ്ണം വട്ടത്തിൽ പരത്തിയാണ് ദോശ ചുട്ടെടുക്കുന്നത്. ഉണ്ടാക്കാൻ വളരെ എളുപ്പമായതിനാൽ തന്നെ ഒട്ടുമിക്ക വീടുകളിലും പ്രഭാതഭക്ഷണം ഇതുതന്നെയാണ്. എന്നാൽ പലപ്പോഴും ദോശമാവ് യഥാവിതം പരത്തിയാലും അത് ശരിയായ വിധം അതിൽ നിന്ന് വിട്ടു കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നു. കൂടുതലായും ഇരുമ്പ് ചട്ടികളിലാണ്. ഇത്തരം ഒരു അവസ്ഥ ഉണ്ടാകാറുള്ളത്. അതുപോലെ തന്നെ നോൺസ്റ്റിക് പാനുകളിലെ കോട്ടിംഗ് നഷ്ടപ്പെട്ട് കഴിഞ്ഞാലും ഇത്തരത്തിൽ ദോശ ശരിയായ … Read more