കീറിയ വസ്ത്രമിട്ട് സൈക്കിൾ ഉന്തി നടന്ന പെൺകുട്ടിയോട് പാനിപൂരിക്കാരൻ ചെയ്തത് കണ്ടോ..
നാം ഏവരും നഗ്നത മറക്കുന്നതിന് വേണ്ടിയിട്ടാണ് വസ്ത്രങ്ങൾ അണിയാറുള്ളത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും ഓരോരുത്തരുടെയും സ്റ്റാറ്റസ് പുറത്തുകൊണ്ടുവരുന്നതിന് വേണ്ടിയിട്ടാണ് വസ്ത്രങ്ങൾ ധരിക്കുന്നത്. വളരെ വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നവർ നല്ലവരാണെന്നും ചീത്ത വസ്ത്രങ്ങൾ ധരിക്കുന്നവർ ചീത്തവർ ആണും എന്നുള്ള ഒരു മിഥ്യാധാരണയാണ് ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്നത്. എന്നാൽ ഇത്തരം കാഴ്ചപ്പാടിനെ എല്ലാം അട്ടിമറിച്ച ഒരു പ്രവർത്തിയാണ് ഈ ഒരു യുവാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. കണ്ടവർക്ക് എല്ലാവർക്കും വളരെയധികം ആശ്ചര്യം തോന്നുന്ന തരത്തിലുള്ള ഒരു പ്രവർത്തിയായിരുന്നു ഇത്. … Read more