ഈയൊരു സൂത്രം അറിഞ്ഞാൽ വസ്ത്രങ്ങളിലെ എത്ര വലിയകറകളും സോപ്പോ സോപ്പുംപൊടിയോ ഇല്ലാതെ ക്ലീൻ ചെയ്യാം.
പല വർണ്ണങ്ങളിൽ ഉള്ള വസ്ത്രങ്ങളാണ് നാം ദിനംതോറും ഉപയോഗിക്കാറുള്ളത്. അവയിൽ തന്നെ വെള്ളം നിറത്തിലുള്ള വസ്ത്രങ്ങളും ഉൾപ്പെടുന്നു. ഇത്തരത്തിൽ വെള്ളം നിറത്തിലുള്ള വസ്ത്രങ്ങളും മറ്റു വസ്ത്രങ്ങളും എല്ലാം നാം ഉപയോഗിക്കുമ്പോൾ പല തരത്തിലുള്ള കറകളും അഴുക്കുകളും അതിൽ പറ്റിപ്പിടിക്കാനുണ്ട്. കുട്ടികളുടെ വസ്ത്രങ്ങൾ ആണെങ്കിൽ പറയുകയും വേണ്ട പേനകൊണ്ട് കൊറിയ പാടും മറ്റു ഒട്ടനവധി അഴുക്കുകളാണ് അതിൽ പറ്റി പിടിച്ചിട്ടുണ്ടായിരിക്കുക. ഇത്തരത്തിൽ അഴുക്കുകൾ പറ്റി പിടിക്കുമ്പോൾ നാമോരോരുത്തരും പലതരത്തിലുള്ള സോപ്പും ഡിറ്റർജും എല്ലാം വാങ്ങി അതിലെ അഴുക്കുകളും ചെളികളും … Read more