ക്ലാസ്സിൽ വെച്ച് കളിയാക്കിയ വിദ്യാർത്ഥിയെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ ടീച്ചർ ഞെട്ടിപ്പോയി..
ഈ ഭൂമിയിലെ ഏറ്റവും നല്ല കാലം എന്ന് പറയുന്നത് കുട്ടിക്കാലമാണ്. കളിയിൽ ചിരിയും കൂട്ടുകാരും എല്ലാം അടങ്ങുന്ന കുട്ടിക്കാലമാണ് ഏറ്റവും മനോഹരമായ കാലഘട്ടം. പഠനക്കാലം അവസാനിക്കുന്നതോടുകൂടി നാം ഓരോരുത്തരും ഓരോ തലത്തിലേക്ക് ചെന്നെത്തുകയും അവിടെയുള്ള ഓരോ പ്രതിസന്ധികളെയും തരണം ചെയ്യേണ്ടി വരികയും ചെയ്യുന്നതാണ്. ഈ കുട്ടിക്കാലം ഏവർക്കും എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന പല നല്ല അനുഭവങ്ങളും നൽകുന്നു. എന്നാൽ സലീമിനെ ഈ കുട്ടിക്കാലം നല്ലതായിട്ടുള്ള ഒരു അനുഭവം നൽകിയിരുന്നില്ല. അവന്റെ അമ്മ ഒരാളുടെ കൂടെ ഒളിച്ചോടി പോവുകയും … Read more