ക്ലോസറ്റിലെയും ബാത്റൂമിലെയും എത്ര വലിയ മഞ്ഞക്കറയും അഴുക്കും മിനിറ്റുകൾക്കുള്ളിൽ അകറ്റാം.
നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു ജോലിയാണ് ബാത്റൂം ടോയ്ലറ്റ് ക്ലീനിങ്. എത്ര തന്നെ ക്ലീൻ ചെയ്താലും പെട്ടെന്ന് തന്നെ കറയും അഴുക്കും പിടിക്കുന്ന ഒന്നാണ് ബാത്റൂം ടോയ്‌ലറ്റും എല്ലാം. അതിനാൽ തന്നെ ഇവ ക്ലീൻ ചെയ്യുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. അത്തരത്തിൽ ബാത്റൂമും ക്ലോസറ്റും ക്ലീൻ ചെയ്യുന്നതിനുവേണ്ടി സെപ്പറേറ്റ് ആയി തന്നെ നാം പല പ്രൊഡക്ടുകളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവയുടെ ഉപയോഗം പല തരത്തിലുള്ള ദോഷഫലങ്ങളാണ് നമുക്ക് സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള കെമിക്കലുകൾ … Read more