ടീച്ചറുടെ യാത്രയപ്പ് ചടങ്ങിൽ ആശംസകൾ നേർന്ന യുവാവിനെ കണ്ടു ടീച്ചർ ഞെട്ടി..

വിദ്യാഭ്യാസ കാലഘട്ടത്തിൽ നമ്മുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ തന്നെ വളരെയധികം സ്വാധീനിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ചില തെറ്റിദ്ധാരണകൾ മൂലം ചില കുട്ടികളെങ്കിലും ജീവിതത്തിൽ വളരെയധികം വേദന അനുഭവിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. കുട്ടികളുടെയും ടീച്ചറുടെയും തെറ്റിദ്ധാരണകൾ മൂലം പലരുടെയും ജീവിതത്തിൽ.

   

മറക്കാൻ സാധിക്കാത്ത ഒത്തിരി വേദനകൾ ഹൃദയത്തിൽ ഉണ്ടായി എന്ന് വരാം അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ ഉണ്ടായത്.ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവല്ലേ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാനത് മറന്നുപോയി പെട്ടെന്ന് ഹടീ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത്.

മനസ്സിൽ അല്ലേ പെട്ടെന്ന് മനസ്സു പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ് അത് അവൻ പറഞ്ഞാൽ ഈ കഥ പൂർത്തിയാകൂ. സലീമോ അതാരെ ടീച്ചറെ ടീച്ചർ എന്താ ഉദ്ദേശിച്ചത് ഒന്നുമില്ലേ ടീച്ചറെ സെലിബ് എന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ്. ആഷി ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അതു പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നു.

ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സെലിമിനെ ടീച്ചർ അറിയുമോ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്.ആ സലീമ അദ്ദേഹമൊക്കെ നമ്മുടെ ചെറിയ ചടങ്ങിന് വരുമോ. അദ്ദേഹമൊക്കെ നമ്മുടെ ചെറിയ ചടങ്ങിന് വരുമോ ടീച്ചർ അത്ഭുതപ്പെട്ടു വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.