ഇന്നത്തെ സമൂഹത്തിൽ ഏറ്റവും അധികമായി കാണാൻ സാധിക്കുന്ന ഒന്നാണ് ജീവിക്കാൻ പാടുപെടുന്ന കുടുംബങ്ങൾ. അത്തരത്തിലൊരു കുടുംബമാണ് ഇതിൽ കാണുന്നത്. ആ കുടുംബത്തിന്റെ ഗൃഹനാഥൻ അസുഖം മൂലം വയ്യാതെ ആശുപത്രിയിൽ കിടക്കുകയാണ്. കൈയിലും കാതലും ഉള്ളതും എല്ലാം അമ്മയും മകളും ചേർന്ന പണയം വെച്ചിട്ടാണ് അച്ഛന്റെ ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇനി കഷ്ടിച്ച് രണ്ടു ദിവസത്തേക്കുള്ള കാശ് മാത്രമേ അവരുടെ കയ്യിലുള്ളൂ.
ആ ഒരു സങ്കടം ഉള്ളിൽ ഒതുക്കി അമ്മയും മകളും അച്ഛനെ കൂട്ടിയിരിക്കുകയാണ്. ചെറിയ ഒരു സ്ഥാപനത്തിൽ ജോലിക്ക് പോകുന്ന അനിതയുടെ അച്ഛൻ കിടപ്പിലായിട്ട് ദിവസങ്ങളായി. അച്ഛന്റെ അവസ്ഥ വളരെ അപകടകരമായതിനാൽ തന്നെ അവൾക്ക് ജോലിക്ക് പോകാനോ ഒന്നും സാധിക്കുന്നില്ല. അവൾ ആശുപത്രിയിലേക്ക് കുറച്ചു പൈസയുമായി അച്ഛനെ കഞ്ഞി കൊണ്ടുവന്നിരിക്കുകയാണ്. ആ സമയം അവൾ അച്ഛനെ കഞ്ഞി വാരി കൊടുക്കുന്നു.
ആ സമയത്ത് അച്ഛൻ മകളോട് പറയുകയാണ് എന്റെ കാലശേഷം നിനക്ക് ആരാണുള്ളത് എന്ന്. അത് കേട്ടതും അവൾ കണ്ണുനീർ അടക്കിപ്പിടിച്ചുകൊണ്ട് സന്തോഷവാവത്തോടെ അച്ഛനോട് പറയുകയാണ് അച്ഛൻ അങ്ങനെ ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ലെന്ന്. ആ ഒരു സാഹചര്യത്തിലാണ് അച്ഛന്റെ മൂത്ത മകനെ കുറിച്ച് അവിടെ പറയുന്നത്.
അച്ഛന്റെ ആദ്യത്തെ ഭാര്യയിലുള്ള കുട്ടിയാണ് ഭദ്രൻ. അച്ഛൻ രണ്ടാം വിവാഹം കഴിച്ചത് ഭദ്രേനെ ഇഷ്ടമാവാതെ വരികയും അവൻ വേറെ താമസിക്കുകയും തുടങ്ങി. അതിനാൽ തന്നെ ഒരു ചേട്ടൻ ഉണ്ടെങ്കിലും ആ ചേട്ടന്റെ സ്നേഹമോ ഫാമിമോ ഒന്നും ആ കുടുംബത്തിന് കിട്ടിയിരുന്നില്ല. ആ സമയത്താണ് അച്ഛൻ മരിക്കുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=Nn5nBsNp5nI