ഏറ്റവും പവിത്രം ആയിട്ടുള്ള ബന്ധമാണ് വിവാഹം. വിവാഹം എന്ന ബന്ധത്തിലൂടെയും രണ്ട് തലത്തിൽ ജീവിക്കുന്ന രണ്ടു സ്വഭാവമുള്ള വ്യക്തികൾ ഒന്നായി തീരുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ വിവാഹം എന്ന ബന്ധത്തിലൂടെ ഒരു സ്ത്രീ മറ്റൊരു വീട്ടിലേക്ക് കയറി വരികയാണ് ചെയ്യുന്നത്. ഇത്തരത്തിൽ കയറി വരുമ്പോൾ ഒത്തിരി ആശകളും ഉള്ളിൽ ഒതുക്കി കൊണ്ടാണ് അവൾ വീടിന്റെ പടി കയറുന്നത്.
അതുപോലെതന്നെയാണ് ഓരോ മാതാപിതാക്കൾക്കും തന്റെ മരുമകളായി വരുന്ന കുട്ടിയെ കുറിച്ചുള്ള സങ്കല്പവും. ഒത്തിരി ആശകളോടെയാണ് ഒരുപെൺകുട്ടിയെ തന്റെ മകന്റെ വധുവായി അവർ കൈപിടിച്ച് വീട്ടിലേക്ക് കയറ്റുന്നത്. എന്നാൽ രണ്ടു കൂട്ടരുടെയും പ്രതീക്ഷകൾ കുറച്ചുനാൾ കഴിയുമ്പോഴേക്കും അസ്തമിക്കുന്ന കാഴ്ചയാണ് ഇന്ന് കൂടുതലായി കാണാൻ സാധിക്കുന്നത്.
സ്വന്തം അമ്മയെ പോലെ കാണേണ്ട അമ്മായി അമ്മയെ പല മരുമക്കളും ഇന്ന് നോക്കാൻ മടി കാരണം വൃദ്ധസദനങ്ങളിലേക്ക് തള്ളി അയക്കുകയാണ്. അങ്ങനെയുള്ള ഈ ഒരു കാലഘട്ടത്തിൽ വളരെ വേറിട്ട ഒരു മരുമകളെ ആണ് ഇതിൽ കാണുന്നത്. ജാനകിയുടെ മരുമകൾ ഇപ്പോൾ ജോലിക്കാരിയാണ്. കൂലി പണിക്കാരനായ തന്റെ മകൻ കൊണ്ടുവരുന്നതും നോക്കിയിരുന്ന അവൾക്ക് ഇന്ന് ജോലി കിട്ടിയിട്ട് ആറുമാസം പൂർത്തിയാക്കുകയാണ്.
കുട്ടിയുടെ ഒരു ബർത്ത് ഡേയോ മറ്റു വിശേഷങ്ങൾ ഒന്നും ആഘോഷിക്കാത്ത ഈ വീട്ടിൽ അവളുടെ ജോലി കിട്ടിയിട്ടുള്ള ആറാമത്തെ മാസത്തിന്റെ ഗ്രാൻഡ് പാർട്ടിയാണ് നടക്കുന്നത്. വീട്ടിൽനിന്ന് ഒച്ചയും ബഹളം കേട്ടപ്പോൾ അടുത്തുള്ളവർ ജാനകിയുടെ വിവരം തിരക്കി. അപ്പോഴാണ് ജാനകി അവരോട് മനസ്സ് തുറന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=mQj7HUWRooU