സംശയത്തിന്റെ പേരിൽ ചെറുപ്പത്തിൽ വിദ്യാർത്ഥിയെ കള്ളനാക്കി എന്നാൽ പിന്നീട് സംഭവിച്ചത്…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമുക്ക് തെറ്റുകൾ പറ്റിയേക്കാം അത് തിരുത്തുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ് ഇല്ലെങ്കിൽ അത് മറ്റുള്ളവരുടെ മനസ്സിൽ വളരെയധികം വിഷമമായി എപ്പോഴും നിലനിൽക്കുന്നത് ആയിരിക്കും. അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ സിസിടിവി യിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത്.

   

അസ്കർ മാനേജർ അനസിനോട് ചോദിച്ചു ഇവര് ആഭരണം എടുക്കാൻ വന്നതാണ് അതേ സാർ അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു. അടുത്താഴ്ച കുട്ടിയുടെ നിക്കാഹണത്തെ എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തു ഇല്ല ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങളൊക്കെ നോക്കുന്ന കൂട്ടത്തിൽ വളകളും നോക്കാൻ അടുത്തിരുന്നു പക്ഷേ സംശയിക്കേണ്ട രീതിയിൽ ഒന്നും കാണുന്നില്ല എന്നിട്ടെന്താ ആഭരണം എടുക്കാതെ പോയത്.

അവരുടെ അടുത്ത ഒരു ലക്ഷം രൂപ കല്യാണം കഴിഞ്ഞ് തരാമെന്നും ബാക്കിവരുന്ന സംഗതിക്ക് ആറുമാസം അവധിയുമാണ് ചോദിച്ചത് ആറുമാസം അവധി ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു അയാൾ ഒരു സ്കൂൾ മാഷായിരുന്നു എന്നൊക്കെ പറഞ്ഞു. ദൃശ്യങ്ങൾ പരിശോധിച്ചു നഷ്ടപ്പെട്ട വളയെ കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ അസ്കർ വീണ്ടും ആ ഫാമിലിയുടെ ദൃശ്യങ്ങൾ റിവൈഡ് ചെയ്തു നോക്കിയ ശേഷം കുറച്ചുനേരം ആലോചനയിലിരുന്നു.

അവർ എവിടെയാണ് താമസിക്കുന്നത് എന്തെങ്കിലും പറഞ്ഞു വല്ല പുറത്താണ് എന്നാണ് പറഞ്ഞത് ആ സമയത്ത് ഞാൻ സാറിനെ വിളിച്ചിരുന്നു. പക്ഷേ സാറിന്റെ ഫോണിൽ സ്വിച്ച് ഓഫ് ആയിരുന്നു അതുകൊണ്ട് സാറിനോട് ചോദിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു നമ്പർ വാങ്ങിയിട്ടുണ്ട്. എന്താ സാറിന് അവരെ സംശയമുണ്ടോ നാളെ 10 മണിക്ക് മൂന്നുപേരുടെ വളയുമായി കടയിൽ വരാൻ പറ അതിന് അവരെടുക്കുന്നത് ക്യാമറയിൽ പതിഞ്ഞിട്ടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.