കുട്ടിക്കാലത്ത് മനസ്സിനെറ്റ ചെറിയൊരു മുറിവ് ജീവിതത്തെ മാറ്റിമറിച്ചത് എങ്ങനെയാണെന്ന് കണ്ടോ..

പലപ്പോഴും നമ്മുടെ ചില ചെറിയ പ്രവർത്തികൾ പോലും മറ്റുള്ളവരുടെ ജീവിതത്തിൽ തന്നെ വളരെയധികം ബാധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രവർത്തിക്കുമ്പോഴും പറയുമ്പോഴും വളരെയധികം ആലോചിച്ചു ചെയ്യണം എന്ന് പറയുന്നത്. അത് പലപ്പോഴും മറ്റുള്ളവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതായിരിക്കും. ചിലപ്പോൾ പോസിറ്റീവായും ചിലപ്പോൾ നെഗറ്റീവ് ആയി അതുകൊണ്ട് തന്നെ വളരെയധികം.

   

നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഓരോ വാക്കിലും പ്രവർത്തിയിലും. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഈ വർഷം ആശ ടീച്ചർ പോവല്ലേ ആനിവേഴ്സറിക്ക് പൂർവ്വ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി. പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെ ആണ് ഉദ്ദേശിച്ചത് മനസ്സിൽമിനി.

ടീച്ചർ ടീച്ചറുടെ പൂർവവിദ്യാർത്ഥി അല്ലേ. വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ്. അത് അവൻ പറഞ്ഞാലേ ഈ കഥ പൂർത്തിയാകും. സലീമോ അതാരാ ടീച്ചറെ ടീച്ചർ എന്താ ഉദ്ദേശിച്ചത്. ഒന്നുമില്ല ടീച്ചറെ സലീമിന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ആശ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിരുന്നത്. ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ്.

അത് പറയുമ്പോൾ മനസ്സിൽ പുച്ഛമായിരുന്നു. ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ? അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് ആ സലീമോ. അദ്ദേഹമൊക്കെ നമ്മുടെ ചെറിയ ചടങ്ങിന് വരുമോ? ഹേമ ടീച്ചർ അത്ഭുതപ്പെട്ടു. വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത്.അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=tKGMLsWaq_E