ആരോഗ്യം സംരക്ഷിക്കാം രാവിലെ എഴുന്നേറ്റു ഉടൻ ഈ കാര്യം ചെയ്താൽ മതി..

രാവിലെ ഉണർന്നാൽ ഉടൻ വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ പറ്റിയാണ് ഇന്ന് പറയുന്നത്. ഒരാളുടെ ശരീരത്തിന്റെ 60% ജലമാണ് അതിൽ നിന്ന് വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത എന്താണ് നമ്മൾ മനസ്സിലാക്കേണ്ടത്. ഒരു ദിവസം രണ്ടു മുതൽ 2 ലിറ്റർ വരെ വെള്ളം കുടിച്ചാൽ ഒരാൾക്ക് ആരോഗ്യത്തോടെ ജീവിക്കാൻ ആകൂ. എന്നാൽ ജലം നല്ലതാണ് എന്ന് കരുതി അധികമായാലും നന്നല്ല.

   

വെറും വയറ്റിൽ വെള്ളം കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി നോക്കാം. വെറും വയറ്റിൽ വെള്ളം കുടിക്കുമ്പോൾ അത് നമ്മുടെ വയറിനെ ശുദ്ധിയാക്കുവാനും അതുവഴി ശരീരത്തിലെ വേസ്റ്റ് നീക്കം ചെയ്യുവാനും സഹായിക്കുന്നു. കുടൽ ശുചിയാവഴി ന്യൂട്രിയൻസ് ശരീരത്തിൽ എളുപ്പം ആഗീരണം ചെയ്യാൻ സാധിക്കുന്നു. അതോടൊപ്പം ദഹന വ്യവസ്ഥ സുഖകരമാക്കുകയും ചെയ്യുന്നു .

ജലം ശരീരത്തുള്ള ടോപ്സിഗ് അഥവാ വിഷം യൂറിൻ വഴി പുറത്തു കളയുന്നു. അതിനാൽ ചർമ്മത്തിന് ആരോഗ്യം തിളക്കവും ലഭിക്കുന്നു വെറും വയറ്റിൽ വെള്ളം കുടിച്ചാൽ വരാതിരിക്കുന്ന അസുഖങ്ങൾ എന്തൊക്കെയാണ് നമുക്ക് നോക്കാം. പ്രമേഹം ആമാശയവികം ഗ്യാസ്ട്രബിൾ ഹൈബ്ലറ്റ് പ്രഷർ ശരീരവേദന തലവേദന വയറിളക്കം നേത്രരോഗങ്ങൾ മൂലക്കുരു കേൾവിക്കുറവ് സ്ത്രീജന്യമായ രോഗങ്ങൾ ക്യാൻസർ എന്നിവയൊക്കെ ഉത്തമ പരിഹാരമാണ്.

വെറും വയറ്റിലെ വെള്ളംകുടി അഥവാ വാട്ടർ തെറാപ്പി ഇനി എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. രാവിലെ ഉണർത്തും ബ്രഷ് ചെയ്യുന്നതിനുമുമ്പായി നാല് ഗ്ലാസ് വെള്ളം കുടിക്കുക. ശുദ്ധമായ വെള്ളമായിരിക്കണം കുടിക്കേണ്ടതിന് അതിനുശേഷം പല്ല് ബ്രഷ് ചെയ്യാവുന്നതാണ് എന്നാൽ 30 മിനിറ്റത്തേക്ക് എന്തെങ്കിലും കഴിക്കുവാനോ കുടിക്കുവാനോ പാടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.