നാം ഓരോരുത്തരും നമുക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നത് അലമാരയിലാണ്. നല്ല വസ്ത്രങ്ങൾ ആയാലും യൂണിഫോമുകൾ ആയാലും വീട്ടി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ആയാലും എല്ലാം അലമാരയിൽ അടക്കി ഒതുക്കി വയ്ക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ എല്ലാ വസ്ത്രങ്ങളും അലമാരയിൽ വയ്ക്കുമ്പോൾ പലപ്പോഴും സ്ഥലം തികയാതെ വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മറ്റു ചെറിയ അലമാരകളോ ചെറിയ ഷോക്കേസുകളോ.
എല്ലാം വസ്ത്രങ്ങൾ വയ്ക്കുന്നതിന് വേണ്ടി നാം വീട്ടിൽ വാങ്ങിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു. എന്നാൽ ഇനി ഇത്തരം കാര്യങ്ങൾക്ക് പൈസ ചെലവാക്കേണ്ട ആവശ്യം വരുന്നില്ല. വസ്ത്രങ്ങൾ എത്ര തന്നെയായാലും അവയെല്ലാം ഒരു രൂപ ചെലവാക്കാതെ നമുക്ക് നമ്മുടെ റൂമിൽ തന്നെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ ട്രിക്കാണ്.
ഇതിൽ കാണുന്നത്. ഇതിൽ കാണുന്നതുപോലെയുള്ള ട്രിക്ക് വീട്ടിൽ ചെയ്തെടുക്കുകയാണെങ്കിൽ എത്ര വസ്ത്രം വേണമെങ്കിലും നമുക്ക് അടക്കി ഒതുക്കി നമ്മുടെ റൂമിൽ തന്നെ സൂക്ഷിച്ചു വെക്കാൻ സാധിക്കുന്നതാണ്. അതുമാത്രമല്ല ഒരു തരി പോലും പൊടിയോ അഴുക്കോ ഒന്നും പറ്റിപ്പിടിക്കാതെ തന്നെ ഈയൊരു മാർഗത്തിൽ വസ്ത്രങ്ങൾ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ അലമാരയിലെ പോലെ തന്നെ വസ്ത്രങ്ങൾ അടയ്ക്കി വയ്ക്കുന്നതിന് വേണ്ടി ഒരു അരിയുടെ ചാക്കാണ് ആവശ്യമായി വരുന്നത്.
എല്ലാ വീടുകളിലും വളരെ എളുപ്പത്തിൽ തന്നെ കിട്ടുന്ന ഒന്നാണ് അരിയുടെ ചാക്ക്. അരിയുടെ ചാക്ക് ഏകദേശം തുണികൾ വെക്കുന്ന ഒരു ബാസ്ക്കറ്റ് പോലെ ആക്കിയെടുക്കുന്ന ട്രിക്കാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം അരിയുടെ ചാക്കിന്റെ മുകൾഭാഗവും അടിഭാഗവും കട്ട് ചെയ്തെടുക്കുകയാണ് വേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.