റോബിൻ ദിൽഷാ പ്രസന്നൻ പ്രണയകഥയിൽ സ്വപ്നങ്ങൾ മെനഞ്ഞിരുന്ന ആരാധകർക്ക് തലമണ്ടയ്ക്ക് ഓർക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു ദിൽഷയുടെ പിന്മാറ്റം. ദിൽഷ ഡോക്ടർ റോബിനെ ഉപേക്ഷിച്ചെങ്കിൽ അതിനു പിന്നിൽ ഒരു വില്ലൻ ഉണ്ടാകും. ചുറ്റിലും പരതുമ്പോൾ ആണ് ഒരാളെ കണ്ടുകിട്ടുന്നത്. സൂരജ് എം നായർ വില്ലൻ ഇയാൾ തന്നെ. ദിൽഷയുടെ 10 വർഷത്തോളമായി ഉള്ള സുഹൃത്താണ് ചങ്കാണ് എന്നൊക്കെയാണ് ഇദ്ദേഹത്തെ പറ്റിയുള്ള വിശദീകരണം. കഥകൾ നനയുന്നതിന് ഇതൊക്കെ ധാരാളം ആണല്ലോ.
എന്നാൽ ഇപ്പോൾ ദിൽഷയെ വിടാതെ പിടികൂടിയിരിക്കുന്ന റോബിൻ ആരാധകരിൽ ചിലർ മറ്റൊരു പ്രധാന കാര്യം കൂടി കണ്ടുപിടിച്ചിരിക്കുകയാണ്. കോട്ട് പിടിപ്പിച്ച കറുത്ത ടീഷർട്ടുകൾ ഇഷ്ടപ്പെടുന്ന ഡോക്ടർ റോബിനെ പോലെ സൂരജ് നായർക്കും ഒരു കറുത്ത ടീഷർട്ട് ഉണ്ട് അതും കൂട്ടുപിടിപ്പിച്ച തന്നെ. എഫ് സി യു കെ എന്ന നെഞ്ചിൽ വെളുത്ത കട്ട ലിറ്ററിൽ വലുതായി പ്രിന്റ് ചെയ്ത ഈ ഷർട്ടും ധരിച്ചാണ്.
സൂരജ്യം നായർ ദൃശ്യയും കുട്ടി നിർമ്മാതാവ് പ്രൊഡക്ഷൻ ആയ എൻ എം എം ബാദുഷയെ കാണാൻ പോയത്. ഇപ്പോൾ ഇതാ കറുത്ത ടീഷർട്ട് ദിൽഷയും നിൽക്കുന്നു. ഇവർ തമ്മിലുള്ള ബന്ധത്തിന് ഇതിലും ഭാരം തെളിവ് വേണോ എന്നാണ്റോബിൻ ആരാധകർ ചോദിക്കുന്നത്.മാത്രവുമല്ല ദിൽഷ ഇത് മനപ്പൂർവ്വം ചെയ്തത് ആണെന്നും ഈ ടീഷർട്ട് അണിഞ്ഞു.
ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വെല്ലുവിളിച്ചുകൊണ്ട് തന്നെയാണ് എന്നാണ് അവരുടെ കണ്ടെത്തൽ. എന്തായാലും അടുത്തൊന്നും ചൂടാകാതെ ഡോക്ടർ റോബിൻ ദിൽഷ സൂരജ് പ്രണയകഥ സോഷ്യൽ മീഡിയയിൽ സജീവമാകും എന്ന കാര്യത്തിൽ സംശയമില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.