ഈ കുഞ്ഞ് അമ്മയോട് പരാതി പറയുന്നത് കേട്ടാൽ ആരും ഒന്ന് ചിരിച്ചു പോകും.

കുട്ടിക്കാലം എന്നത് വളരെയധികം അനുഭൂതിയുള്ള ഒരു കാലഘട്ടം തന്നെയായിരിക്കും അനുഭവിച്ചുകഴിഞ്ഞാൽ അത് നമുക്ക് പിന്നീട് ഓർക്കുമ്പോൾ വളരെയധികം രസകരമായി അനുഭവപ്പെടുന്നതും തോന്നുന്നതും ആയിരിക്കും ഒരു ചെറിയ കുഞ്ഞിനുണ്ടായ ഒരു അനുഭവമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. അംഗനവാടിയിൽ പഠിക്കാൻ പോയി വരുന്ന ഒരു കുഞ്ഞിനെ രസകരമായ വീഡിയോ ആണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത്.

   

കുഞ്ഞിനെ ടീച്ചർ അടിച്ചു എന്ന് പറഞ്ഞ് കരയുന്ന അമ്മയോട് പരാതി പറയുന്ന കുഞ്ഞിനെയാണ് നമുക്ക് ഇതിൽ കാണുന്നത് ടീച്ചർ അടിച്ചു എന്നും അതുപോലെ കാലിൽ പൊട്ടി എന്നും ചോര എന്നും പറയുന്ന വളരെ രസകരമായിട്ടുള്ള ഒരു വീഡിയോ ആണ്.വളരെയധികം മനോഹരമായ വീഡിയോയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത് ആ കൊച്ചു കുട്ടി വന്ന് അമ്മയോട് സങ്കടം പരിഭവം പറയുന്നകാഴ്ചയാണ് നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത് ഇത് കാണുമ്പോൾ നമുക്ക് നമ്മുടെ പഴയ സ്കൂൾ ജീവിതവും.

അതുപോലെതന്നെ പഴയകാല ഓർമ്മകളും പഴയകാല സംഭവങ്ങളും എല്ലാം ഓർമ്മയിൽ വരുന്നതായിരിക്കും.ഇത്തരം സംഭവങ്ങൾ എല്ലാം നമ്മുടെ കുട്ടിക്കാലങ്ങളിലുംനടന്നിട്ടുണ്ടായിരിക്കാം അതുപോലെ ഒരു ടീച്ചർമാരുടെ കയ്യിൽ നിന്ന് അടിയിൽ കിട്ടിയതെല്ലാം നമ്മൾ നമ്മുടെ അമ്മമാരുടെ പരാതിയായി പറഞ്ഞിട്ടുണ്ടായിരിക്കാം ഇതെല്ലാം ഇപ്പോൾ ഓർക്കുമ്പോൾ വളരെയധികം രസകരമായി.

നമുക്ക് അനുഭവപ്പെടുന്നതായിരിക്കും നമ്മുടെ കുട്ടിക്കാലത്ത് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ സ്വഭാവത്തെയും അതുപോലെതന്നെ നമ്മുടെ ജീവിതത്തെയും പലപ്പോഴുംവളരെയധികം സ്വാധീനം ചെലുത്തുന്നതായിരിക്കും. വളരെയധികം രസകരമായ ഈ വീഡിയോ കണ്ടവരെല്ലാം ആസ്വദിക്കും അത്രയ്ക്കും രസകരമായാണ് കുഞ്ഞേ അമ്മയോട് പരാതി പറയുന്നത്.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=S51UTNF3FoE

Leave a Comment