സംശയരോഗം മൂലം ഈ ഭർത്താവ് ചെയ്ത പ്രവർത്തി കണ്ടാൽ ആരും ഞെട്ടിപ്പോകും…

കുടുംബബന്ധങ്ങളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒന്ന് തന്നെയായിരിക്കും സംശയം എന്നത് സംശയം രോഗം എന്നത് പലപ്പോഴും പലരുടെയും ജീവിതത്തിൽ തന്നെ ഇല്ലാതാക്കുന്നതിന് കാരണമാകുന്ന ഒന്നാണ്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ.മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തത് ഡോക്ടർ അയാളുടെ മുഖത്ത് നോക്കിയ ഒരു ചെറുപ്പക്കാരൻ അറിയാം.

   

ഡോക്ടർ നഴ്സിനോട് പറഞ്ഞു ലക്ഷ്മിയോട് പറയും നേഴ്സു പറഞ്ഞു ഒരാഴ്ചയായി ലീവിലാണ് സാർ ഡോക്ടർ നോക്കിയാൽ മതി എത്രനാളായി തുടങ്ങിയിട്ട് ഡോക്ടർ വിനോദിനോടായി ചോദിച്ചു. വിനോദ് ഏകദേശം അഞ്ചുദിവസമായി ഡോക്ടർ ഡോക്ടർ എന്താണ് നിങ്ങൾക്ക് ഉറക്കത്തിന് തടസ്സമായി അനുഭവപ്പെടുന്നത്. വിനോദ് ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നതുപോലെ എണീറ്റ് കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ.

പറ്റുന്നില്ലടിയിൽ നിന്ന് ആരുടെയോ നിലവിളി കേൾക്കുന്നത് പോലെ കുറച്ചു കുഴപ്പം പിടിച്ച കേസ് ആണെന്ന് ഡോക്ടർ തോന്നി. പ്രശ്നങ്ങൾ ഒന്നും തോന്നുന്ന താങ്കൾ വിവാഹിതനാണോ അതോ ഡോക്ടർ ഭാര്യ കൂടെയുണ്ട് അവർക്കറിയില്ല ഈ പ്രശ്നം ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല. താങ്കൾ എവിടെയാണ് വർക്ക് ചെയ്യുന്നത്? ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് കുട്ടികളുണ്ടോ ഇല്ല ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ടുമാസമേ ആയുള്ളൂ. വിരോധമില്ലെങ്കിൽ ഭാര്യയുമായുള്ള പിണക്കത്തിന് കാരണം.

ഒന്ന് വിവരിക്കാമോ ഞങ്ങളുടെ അറേഞ്ച് മാര്യേജ് ആയിരുന്നു വർഷങ്ങൾക്കു മുമ്പ് മാനസിക പ്രശ്നം ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ അത് മറച്ചു വെച്ചിട്ടാണ് വീട്ടുകാർ ഞങ്ങളുടെ കല്യാണം നടത്തിയത് വർഷത്തോളമായി എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. അവൾ എങ്ങനെയോ പഴയ വിവരങ്ങൾ അറിഞ്ഞു. അന്നുമുതൽ ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല അവൾ എനിക്ക് ജീവനാണ് ഡോക്ടർ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment