പാമ്പിനെ പ്രതികാര കഥകൾ കേട്ടാൽ ആരും ഞെട്ടും.

പാമ്പിന്റെ പ്രതികാരത്തിന്റെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട് എവിടെപ്പോയി ഒളിച്ചാലും തേടിയെത്തി പ്രതികാരം തീർക്കുന്ന പാമ്പിന്റെ കഥകൾ കെട്ടുകഥ അല്ലെന്ന് തെളിയിക്കും വിധമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും എത്തുന്ന ഒരു ഞെട്ടിക്കുന്ന സംഭവം. പ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്ന അതിനിടയിൽ അറിയാതെയാണ് ഒരു പാമ്പിന്റെ വാലിന്റെ അറ്റത്ത് കൂടി ബൈക്കിന്റെ ചക്രങ്ങൾ.

   

കയറിയിറങ്ങിയത് അത് ഐക്യാത്രികന് പൊല്ലാപ്പായി മാറുകയായിരുന്നു തന്റെ ശരീരത്തിൽ കൂടി ബൈക്ക് കയറ്റിയവനെ വെറുതെ വിടാൻ ആ പാമ്പും ഒരുക്കമായിരുന്നില്ല തുടർന്ന് അപൂർവ്വ സംഭവങ്ങൾക്കാണ് കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ജലം ജില്ല സാക്ഷ്യം വഹിച്ചത്. പച്ചരി എന്ന യുവാവാണ് മൂർഖൻ പാമ്പിന്റെ വാലിൽ കൂടി ബൈക്ക് കയറ്റിയത് അറിയാതെ സംഭവിച്ചതാണെങ്കിലും.

തന്നെ വേദനിപ്പിച്ചവനെ അങ്ങനെ വെറുതെ വിടാൻ മൂർഖൻ പാമ്പ് തയ്യാറായിരുന്നു. ഗുഡുവിന്റെ ബൈക്കിന് പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ടു കിലോമീറ്റർ ആണ് പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ടു ഭയപ്പെട്ട ഗുണ്ടു ഒടുവിൽ ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടി തടിച്ചു കൂടിയെങ്കിലും അതൊന്നും ഗവണിക്കാതെ ഒരു മണിക്കൂറോളം പാമ്പ് പത്തിവിരിച്ച് അതിൽ തന്നെയിരുന്നു .

ബൈക്കിന്റെ സമീപത്തേക്ക് എത്തിയവരെ ചീറ്റി ഓടിച്ചു ഒരു മണിക്കൂർ കഴിഞ്ഞിട്ടും ബൈക്കിൽ നിന്നും മാറാതിരുന്ന പാമ്പിനെ അവിടെ ഉണ്ടായിരുന്ന ആളുകൾ കല്ല് പെറുക്കി എറിയുകയായിരുന്നു. പാമ്പ് മെല്ലെ ഇഴഞ്ഞു മാറിയത് പാമ്പ് അവിടെ നിന്ന് പോയപ്പോൾ മാത്രമാണ് കൂടി നിന്ന് ആളുകൾക്കും ആശ്വാസമായത്. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക…