നല്ല ആരോഗ്യമുള്ള കറുത്ത മുടിയിഴകൾ ആർക്കും സ്വന്തമാക്കാം…

നല്ല മുടി ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവരായ അത് തന്നെയല്ല അതിനുവേണ്ടി ഇന്ന് ഒത്തിരി ആളുകൾ പലതരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നതും കാണാൻ സാധിക്കും. മുടിയുടെ സംരക്ഷണത്തിന് ഇന്ന് ഒത്തിരി ആളുകൾ വളരെയധികം പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഇന്നത്തെ തലമുറയിൽ പെട്ടവർ മുടിയുടെ സംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളാണ് കൂടുതലും ആശ്രയിക്കുന്നത്. ഇന്ന് മുടികൊഴിച്ചിൽ അതുപോലെതന്നെ തലമുടിയിൽ അകാലനര പോലെയുള്ള പ്രശ്നങ്ങൾ.

   

വർധിക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതശൈലി വന്ന മാറ്റങ്ങൾ തന്നെയായിരിക്കും അനാരോഗ്യകരമായ ഭക്ഷണശീലവും അതുപോലെതന്നെ പോഷകാഹാരം കുറവ് ഉറക്കക്കുറവ്എല്ലാം മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായ സാഹചര്യത്തിലേക്ക് ആണെന്ന് അയച്ചുകൊണ്ടിരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇന്നത്തെ ആളുകൾ വിപണിയിലെ വിമാകുന്ന പലതരത്തിലുള്ള ഹെയർ ഉൽപ്പന്നങ്ങളും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ഒത്തിരി വിലകൂടിയ ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും.

https://youtu.be/d4QTqundXgA

വളരെയധികം ആണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ യഥാർത്ഥത്തിൽ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും നല്ല കറുത്ത മുടി ഇഴകൾ ലഭിക്കുന്നതിനും മുടിയിഴകൾക്ക് നല്ല കരുത്തും ആരോഗ്യവും ഉണ്ടാകുന്നതിന്പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് പണ്ടുകാലങ്ങളിൽ.

നമ്മുടെ പൂർവികർ മുടിയുടെ സംരക്ഷണത്തിന് പ്രകൃതിദത്ത മാർഗങ്ങളാണ് കൂടുതൽ ആശ്രയിച്ചിരുന്നത് എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർ മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുകയാണ് ചെയ്യുന്നത് ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങളിൽ അതായത് ഷാംപൂ ഓയിലുകൾ കണ്ടീഷണറുകളിൽ എന്നിവയിൽ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment