ഏതൊരാൾക്കും ഗ്രാഫ്റ്റിംഗ് ചെയ്യാം വളരെ എളുപ്പത്തിൽ.

ഏതൊരാൾക്കും വളരെ നിഷ്പ്രയാസം ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള ഒരു ഗ്രാഫ്റ്റിംഗ് രീതിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്. പലതരത്തിലുള്ള ഗ്രാഫ്റ്റിംഗ് ഉണ്ട്.അപ്പ്രോച്ച് ഗ്രാഫ്റ്റിംഗ് എന്നുപറയുന്നത് സാധാരണ ആളുകൾക്ക് വളരെ വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു രീതിയാണ്. അപ്പ്രോച്ച് ഗ്രാഫ്റ്റിംഗ് ഉപയോഗിച്ചുകൊണ്ട് ഒരു എങ്ങനെ ഗ്രാഫ്റ്റ് ചെയ്തെടുക്കാം.

   

എന്നതിനെ കുറിച്ച് വളരെ വിശദമായി നൽകുന്ന ഒരു വീഡിയോ ആണ് ഇത്. ഏതുമാവാണോ ഗ്രാഫ്റ്റ് ചെയ്ത് ഉണ്ടാക്കി എടുക്കാൻ പോകുന്നത് ഏതുതരത്തിലുള്ള മാങ്ങയാണ് നമ്മുടെ മാവിൽ ഉണ്ടാക്കി എടുക്കേണ്ടത് എന്ന് നമ്മൾ തീരുമാനിക്കുന്നത് സയോൺ ഉപയോഗിച്ചുകൊണ്ടാണ്.ഒരുപാട് മൂപ്പ് എത്താത്ത കമ്പ് ആവണം സയോൺ ആയി തെരഞ്ഞെടുക്കുവാൻ ആയിട്ട്.

നല്ല പച്ചപ്പ് ഉള്ള കമ്പു വേണം എടുക്കുവാൻ ആയിട്ട് പച്ചപ്പ് ഉള്ള കമ്പ് ആയിരിക്കണം എടുക്കുന്നത് എങ്കിൽ ഈ ഗ്രാഫ്റ്റിംഗ് വളരെ വിജയകരമായി മാറുകയും ചെയ്യുന്നു. റൂട്ട് സ്ട്രോക്കും നമുക്ക് ആവശ്യമുണ്ട് ഏതുമാവിലാണ് നമ്മൾ ഗ്രാഫ്റ്റിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിനെ നമ്മൾ റൂട്ട് സ്ട്രോക്ക് എന്നാണ് വിളിക്കുന്നത് റൂട്ട് സ്ട്രോക്ക് ഉണ്ടാക്കിയെടുക്കുവാൻ ആയിട്ട് വളരെ എളുപ്പമാണ്.

എങ്കിലും ഒരു മാവ് തൈ നമുക്ക് എടുത്താൽ മതിയാകും ഈ റൂട്ട് സ്ട്രോക്കിൽ ആണ് നമ്മൾ ഗ്രാഫ്റ്റ് ചെയ്യുവാൻ ആയിട്ട് പോകുന്നത്.ഏതുതരത്തിലുള്ള മാവ് തൈ ആണെങ്കിലും നമുക്ക് ഗ്രാഫ്റ്റ് ചെയ്ത് എടുക്കുവാൻ ആയിട്ട് സാധിക്കും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഗ്രാഫ്റ്റ് ചെയ്യുവാനുള്ള ഒരു മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഈ മാർഗ്ഗത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.